Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യമന്ത്രി​ കെ.കെ. ശൈലജക്ക്​ ദേഹാസ്വാസ്​ഥ്യം

text_fields
bookmark_border
kk shailaja
cancel

ഗാന്ധിനഗർ: ഏറ്റുമാനുരിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥി വി.എൻ. വാസവ​െൻറ തെരഞ്ഞെടുപ്പ്​ യോഗത്തിൽ പ​ങ്കെടുക്കവേ ആരോഗ്യമന്ത്രി​ കെ.കെ. ശൈലജക്ക്​ ദേഹാസ്വാസ്​ഥ്യം. മെഡി. കോളജ്​ ജങ്​ഷനിലെ പരിപാടിയിൽ പ്രസംഗിച്ചുതീർന്ന ഉടനെ മന്ത്രിക്ക്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഡിയോളജി വിഭാഗം മേധാവി വി.എൽ. ജയപ്രകാശി​െൻറ നേതൃത്വത്തിൽ ഹൃദയ പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story