Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ ഫോണിനായി സ്ഥാപിച്ച പോസ്റ്റ് ഓട്ടോക്ക് മുകളിലേക്ക് വീണു
text_fieldsbookmark_border
തൃശൂർ: കെ ഫോണിനായി സ്ഥാപിച്ച പോസ്റ്റ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞുവീണു. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം.
റോഡിലേക്ക് വീണുകിടന്നിരുന്ന കേബിൾ ലോറിയിൽ കുടുങ്ങിയതിന് പിന്നാലെ പോസ്റ്റ് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ആർക്കും പരിക്കില്ല.
Next Story

