Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെന്മാറയിൽ കെ....

നെന്മാറയിൽ കെ. ബാബുവിന്​ ​രണ്ടാമൂഴം

text_fields
bookmark_border
k babu nenmara
cancel

എ. ​സാ​ദി​ഖ്​

നെ​ന്മാ​റ: ര​ണ്ടാ​മൂ​ഴ​ത്തി​ന്​ ക​ള​ത്തി​ലി​റ​ങ്ങി​യ കെ. ​ബാ​ബു​വി​ന്​ കൈ​കൊ​ടു​ത്ത്​ നെ​ന്മാ​റ. ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും ഭ​ര​ണ​രം​ഗ​ത്തെ ഇ​ട​പെ​ട​ലു​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ച്​ വോ​ട്ട​ർ​മാ​രി​ലേ​ക്കി​റ​ങ്ങി​യ ബാ​ബു​വി​നും ഇ​ട​തു​മു​ന്ന​ണി​ക്കും ഇ​ക്കു​റി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം ന​ൽ​കി​യാ​ണ്​ നെ​ന്മാ​റ ഒ​പ്പം ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 7544 വോ​ട്ടി​ൽ​നി​ന്ന്​ ഭൂ​രി​പ​ക്ഷം 28704 വോ​ട്ടു​ക​ളാ​ക്കി സി.​പി.​എ​മ്മി​െൻറ സി​റ്റി​ങ്​ എം.​എ​ൽ.​എ കെ. ​ബാ​ബു മു​ന്നേ​റി​യ​പ്പോ​ൾ സി.​എം.​പി സ്ഥാ​നാ​ർ​ഥി​യും വ്യ​വ​സാ​യ സം​രം​ഭ​ക​നു​മാ​യ സി.​എ​ൻ. വി​ജ​യ​കൃ​ഷ്​​ണ​ന്​ അ​ടി​പ​ത​റു​ക​യാ​യി​രു​ന്നു.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ കൊ​ല്ല​ങ്കോ​ടി​െൻറ ഭാ​ഗ​ങ്ങ​ൾ ചേ​ർ​ത്താ​ണ് 2011ൽ ​നെ​ന്മാ​റ നി​യ​മ​സ​ഭ മ​ണ്ഡ​ലം രൂ​പ​വ​ത്‌​ക​രി​ച്ച​ത്. തു​ട​ർ​ന്നു​ള്ള തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ടു ത​വ​ണ​യും വി​ജ​യം ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കും​ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മൊ​പ്പം ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രും സ്വാ​ധീ​ന​ശ​ക്​​തി​ക​ളാ​കു​ന്ന​താ​ണ്​ ​െന​ന്മാ​റ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ സ​വി​ശേ​ഷ​ത. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച 30,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​ക്കു​റി മ​ണ്ഡ​ല​ത്തി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി യു.​ഡി.​എ​ഫ്​ ക്യാ​മ്പി​ലും ആ​ശ്ച​ര്യ​മാ​ണു​ണ്ടാ​ക്കി​യ​ത്.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ളും വി​ക​സ​ന​വും സ​ജീ​വ ച​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും മു​ത​ല​മ​ട​യി​ലെ മാ​വ്​​ക​ർ​ഷ​ക​രും പോ​ത്തു​ണ്ടി, മീ​ങ്ക​ര, ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളെ ആ​ശ്ര​യി​ച്ച്​ കൃ​ഷി​ചെ​യ്യു​ന്ന നെ​ൽ​ക​ർ​ഷ​ക​രും അ​ട​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​െ​ല​ല്ലാം വ്യ​ക്ത​മാ​യ ലീ​ഡു​പു​ല​ർ​ത്താ​ൻ ബാ​ബു​വി​നാ​യി. ക​ച്ച​വ​ട​കേ​ന്ദ്ര​മാ​യ കൊ​ടു​വാ​യൂ​രും മീ​ൻ​വി​പ​ണി​യാ​യ പു​തു​ന​ഗ​ര​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ബു​വി​നെ തു​ണ​ച്ച​താ​യി വോ​ട്ടു​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കെ. ​ബാ​ബു 80,145 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ൻ 51,441 വോ​ട്ടു​ക​ളും ബി.​ഡി.​ജെ.​എ​സി​െൻറ എ.​എ​ൻ. അ​നു​രാ​ഗ് 16,666 വോ​ട്ടു​ക​ളും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Babuassembly election 2021Nemmara
News Summary - K Babu's second voice in Nemmara
Next Story