Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്മ വിവാദം: ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്ന് കെമാൽ പാഷ
text_fieldsbookmark_border
കൊച്ചി: അമ്മ സംഘടനയിലെ വിവാദത്തിൽ പ്രതികരണവുമായി ജസ്റ്റിസ് കെമാൽപാഷ. ദിലീപ് വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ച ആരോഗ്യകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമാകും അത്തരം ചർച്ചകൾ ഗുണകരമല്ല. നിയമത്തിനു മുന്നിൽ ദിലീപ് കുറ്റാരോപിതൻ മാത്രം സഭാ വിവാദത്തിൽ കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
