Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാരാ നൃത്തം; ജസ്റ്റിൻ ട്രൂഡോയും വൈറൽ- വിഡിയോ

text_fields
bookmark_border
truduea-bhangra-twitter
cancel

ന്യൂഡൽഹി: കറുത്ത ഷെർവാണിയണിഞ്ഞ് ബംഗാര നൃത്ത ചുവടുകളുമായെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. വ്യാഴാഴ്ച ഡൽഹിയിലെ കനേഡിയൻ ഹൗസിൽ നടന്ന പരിപാടിയിലാണ് പത്നി സോഫിയ ട്രൂഡോയ്ക്കൊപ്പം ബംഗരാ നൃത്തം ചെയത് പ്രധാനമന്ത്രി വേദിയിലെത്തിയത്. ദോൽ സംഗീതത്തിനൊപ്പം ട്രൂഡോ ചുവട് വെച്ചതോടെ ആളുകൾക്കും ആവേശമായി.

ട്രൂഡോയുടെ  നൃത്തത്തിന്‍റെ ദൃശ്യങ്ങൾ പരിപാടിക്കെത്തിയ പത്ര പ്രവർത്തകരിലൊരാൾ ഫോണിൽ ഷൂട്ട് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറൽ 12 മണിക്കൂറിനുള്ളിൽ 60000 പേരാണ് ട്രൂഡോയുടെ നൃത്തം കണ്ടത്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Justin Trudeau Breaks Into Bhangra At Delhi Event. Twitter Is Divided- India News
Next Story