Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നും പറയാനില്ല ...

ഒന്നും പറയാനില്ല  –ജസ്​റ്റിസ്​ ശിവരാജൻ 

text_fields
bookmark_border
Justice Sivarajan
cancel
കൊ​ച്ചി: റി​പ്പോ​ർ​ട്ടി​ന്മേ​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി​സ്​ ജി. ​ശി​വ​രാ​ജ​ൻ. പ​റ​യാ​നു​ള്ള​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ കൂ​ടു​ത​ലാ​യി ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. റി​പ്പോ​ർ​ട്ട​ി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ ശി​വ​രാ​ജ​​െൻറ പ്ര​തി​ക​ര​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyUDFsolar commissionkerala newsmalayalam newsReportJustice Sivarajan
News Summary - Justice Sivarajan Says No Comments on Solar Commission Report-Kerala News
Next Story