Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്റ്റിസ് ശോഭ അന്നമ്മ...

ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചുമതലയേറ്റു

text_fields
bookmark_border
Justice Shobha Annamma Eapen
cancel
camera_alt

കേ​ര​ള ഹൈ​കോ​ട​തി​യി​ലെ ജ​ഡ്​​ജി​യാ​യ ജ​സ്റ്റി​സ്​ ശോ​ഭ അ​ന്ന​മ്മ ഈ​പ്പന് ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കുന്നു

Listen to this Article

കൊച്ചി: കേരള ഹൈകോടതിയിലെ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചുമതലയേറ്റു. ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ഹൈകോടതിയിൽ വനിത ജഡ്ജിമാരുടെ എണ്ണം ഏഴായി.

എറണാകുളം ഗവ. ലോ കോളജിലെ 1991 ബാച്ചിലെ വിദ്യാർഥിയാണ്. ജസ്റ്റിസ് അനു ശിവരാമനാണ് ഇതേ ബാച്ചിൽനിന്ന് നേരത്തേ ജഡ്ജിയായത്. ജസ്റ്റിസ് വിജു എബ്രഹാമിനൊപ്പം 2011-16ൽ സീനിയർ ഗവ. പ്ലീഡറായിരുന്നു.

പിതാവും മുൻ എം.എൽ.എയുമായ അന്തരിച്ച ഈപ്പൻ വർഗീസാണ് തന്റെ ചാലകശക്തിയെന്ന് ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala highcourtJustice Shobha Annamma Eapen
News Summary - Justice Shobha Annamma Eapen took charge
Next Story