Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്​റ്റിസ്​ ഋഷികേശ് റോയി കേരള ഹൈകോടതിയിലേക്ക്​

text_fields
bookmark_border
ജസ്​റ്റിസ്​ ഋഷികേശ് റോയി കേരള ഹൈകോടതിയിലേക്ക്​
cancel

കൊച്ചി: കേരള ഹൈ​േകാടതിയിലേക്ക് ഗുവാഹതി ഹൈകോടതിയിൽനിന്ന് പുതിയ ജഡ്ജ് സ്ഥലം മാറി എത്തുന്നു.  മുതിർന്ന ജഡ്ജി ഋഷികേശ് റോയിയെ കേരളത്തിലേക്ക് സ്ഥലം മാറ്റിയുള്ള പ്രസിഡൻറി​​​െൻറ ഉത്തരവി​​​െൻറ അടിസ്ഥാനത്തിൽ കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

ജൂൺ 11നകം സ്ഥാനം ഏറ്റെടുക്കാനാണ് നിർദേശമെങ്കിലും ചൊവ്വാഴ്ച തന്നെ ചുമതലയേറ്റേക്കും. ജഡ്ജിയായാണ് നിയമനം. എന്നാൽ, നിലവിലെ കേരള ചീഫ് ജസ്​റ്റിസ് ചൊവ്വാഴ്ച വിരമിക്കുന്ന സാഹചര്യത്തിൽ ആക്ടിങ്​ ചീഫ് ജസ്​റ്റിസ് ആക്കി ഇദ്ദേഹത്തെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച വിജ്ഞാപനവും ഉടനുണ്ടാവും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - justice-hrishikesh-roy-transferred-to-kerala-kerala news
Next Story