Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​റ്റിസ്​ എ.എം....

ജസ്​റ്റിസ്​ എ.എം. ഷെഫീഖ്​ വെള്ളിയാഴ്ച വിരമിക്കും

text_fields
bookmark_border
Justice A.M. Shafiq will retire friday
cancel
camera_alt

ജ​. എ.​എം. ഷെ​ഫീ​ഖ്

കൊ​ച്ചി: ഹൈ​കോ​ട​തി ജ​ഡ്‌​ജി ജ​സ്​​റ്റി​സ് എ.​എം. ഷെ​ഫീ​ഖ് വെ​ള്ളി​യാ​ഴ്​​ച വി​ര​മി​ക്കും. സ്വാ​ശ്ര​യ കോ​ള​ജ് പ്ര​വേ​ശ​ന​വും ഫീ​സ​ു​മാ​യും ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല​ട​ക്കം ഒ​​ട്ടേ​റെ സു​പ്ര​ധാ​ന വി​ധി​ക​ൾ പു​റ​​പ്പെ​ടു​വി​ച്ചാ​ണ്​ ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങു​ന്ന​ത്. ഹൈ​കോ​ട​തി​യി​ൽ ഫു​ൾ കോ​ർ​ട്ട് റ​ഫ​റ​ൻ​സി​ലൂ​ടെ വെ​ള്ളി​യാ​ഴ്​​ച യാ​ത്ര​യ​യ​പ്പ്​ ന​ൽ​കും.

കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​യാ​യ ജ​സ്​​റ്റി​സ് ഷെ​ഫീ​ഖ് എ​റ​ണാ​കു​ളം ഗ​വ. ​േലാ ​കോ​ള​ജി​ൽ​നി​ന്ന്​ നി​യ​മ​ബി​രു​ദം നേ​ടി​യ​ശേ​ഷം 1983ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി. 2011 ന​വം​ബ​ർ എ​ട്ടി​നാ​ണ് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retireJustice A.M. Shafiq
News Summary - Justice A.M. Shafiq will retire friday
Next Story