Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂ​നി​യ​ർ ഹെ​ൽ​ത്ത്...

ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
junior health inspector suicide in punnayoorkulam
cancel
camera_alt

ഹൈ​ദ​ർ ഷ​രീ​ഫ്​

പു​ന്ന​യൂ​ർ​ക്കു​ളം: വ​ട​ക്കേ​കാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​പ്പെ​ട്ടി കാ​പ്പി​രി​ക്കാ​ട് പ​രേ​ത​നാ​യ ചെ​മ്പ​യി​ൽ മൊ​യ്തു​വി​െൻറ മ​ക​ൻ ഹൈ​ദ​ർ ഷ​രീ​ഫാ​ണ് (47) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത നേ​ര​ത്താ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: സ​ലീ​ന. മ​ക​ൻ: ഹി​ഷാ​ൻ. ഖ​ബ​റ​ട​ക്കം പാ​ല​പ്പെ​ട്ടി ബ​ദ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
TAGS:junior health inspector suicide 
News Summary - junior health inspector suicide in punnayoorkulam
Next Story