Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേതിൽ രാധാകൃഷ്‌ണന്റെ...

മേതിൽ രാധാകൃഷ്‌ണന്റെ മകൾ ജൂൺ കെ. മേതിൽ നിര്യാതയായി

text_fields
bookmark_border
മേതിൽ രാധാകൃഷ്‌ണന്റെ മകൾ ജൂൺ കെ. മേതിൽ നിര്യാതയായി
cancel

തിരുവനന്തപുരം: സാഹിത്യകാരൻ മേതിൽ രാധാകൃഷ്‌ണന്റെ മകൾ ജൂണ്‍ കെ. മേതിൽ (47) നിര്യാതയായി. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ജഗതി ഈശ്വര വിലാസം റോഡ് കാര്‍മല്‍ സ്‌കൂളിന് സമീപം അത്സാസ് സ്പ്രിങ് ഫീല്ഡ് 9- ബിയിൽ മേതിൽ രാധാകൃഷ്‌ണനൊപ്പമായിരുന്നു താമസം.

അവിവാഹിതയാണ്‌. മാതാവ്: പ്രഭ. സഹോദരൻ: ജൂലിയൻ. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:june k maythil
News Summary - june k maythil daughter of maythil radhakrishnan passed away
Next Story