Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രാർഥനക്ക് മതമില്ല;...

പ്രാർഥനക്ക് മതമില്ല; സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ ജുമുഅ നമസ്​കരിച്ചത് ചർച്ചിൽ

text_fields
bookmark_border
പ്രാർഥനക്ക് മതമില്ല; സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ ജുമുഅ നമസ്​കരിച്ചത് ചർച്ചിൽ
cancel

മാ​ള: പ്ര​ള​യ​ജ​ലം ക​യ​റി​യ വീ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് എ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജു​മു​അ ന​മ​സ്​​ക​രി​ക്കാ​ൻ ച​ർ​ച്ച് തു​റ​ന്നു ന​ൽ​കി. മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ്​ കു​ണ്ടൂ​ർ മേ​രി ഇ​മ്മാ​ക്യു​ലേ​റ്റ്​ ച​ർ​ച്ചി​ൽ ജു​മു​അ ഖു​തു​ബ​യും ന​മ​സ്കാ​ര​വും നി​ർ​വ​ഹി​ച്ച​ത്.

40 വ​ള​ൻ​റി​യ​ർ​മാ​രാ​ണ് ജു​മു​അ​ക്കെ​ത്തി​യ​ത്. പ്ര​ള​യ​ജ​ലം ക​യ​റി​യ പ്ര​ദേ​ശ​ത്തെ മു​സ്​​ലിം പ​ള്ളി​യി​ൽ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് എ​ത്തി​യ സ​ന്ന​ദ്ധ സം​ഘം ഉ​ച്ച​യോ​ടെ ന​മ​സ്ക​രി​ക്കാ​ൻ സ്​​ഥ​ലം അ​ന്വേ​ഷി​ക്കു​ന്ന​ത്​ അ​റി​ഞ്ഞ വി​കാ​രി ഫാ. ​റാ​ഫേ​ൽ മൂ​ല​ൻ ച​ർ​ച്ച് തു​റ​ന്ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​ഭാ​ഷ​ണ​ത്തി​നും പ്രാ​ർ​ഥ​ന​ക്കും ഫൈ​സ​ൽ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ പ​ഞ്ചാ​യ​ത്തി​ൽ ക്ഷേ​ത്ര ഹാ​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodheavy rainchristian churchmalayalam newsmalajumua namas
News Summary - jumua namas in Christian church in mala -Kerala News
Next Story