Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂലൈ മുതൽ മുഴുവൻ...

ജൂലൈ മുതൽ മുഴുവൻ ജീവനക്കാരുടെ ശമ്പളവും ട്രഷറി വഴി

text_fields
bookmark_border
ജൂലൈ മുതൽ മുഴുവൻ ജീവനക്കാരുടെ ശമ്പളവും ട്രഷറി വഴി
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ട്ര​ഷ​റി അ​ക്കൗ​ണ്ട്​ വ​ഴി​യാ​കു​േ​മ്പാ​ൾ തു​ ക പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റാ​നാ​കും. ഇ​തി​ന്​ ജീ​വ​ക്കാ​ർ​ക്ക്​ സ്വാ​ത​ന്ത്ര്യം ന​ൽ​കും.

34 വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ജൂ​ൺ മു​ത​ലും അ​വ​ശേ​ഷി​ക്കു​ന ്ന വ​കു​പ്പു​ക​ളി​ലേ​ത്​ ജൂ​ലൈ മു​ത​ലും ട്ര​ഷ​റി​യി​ലേ​ക്ക്​ മാ​റും. ജൂ​ലൈ മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ ളം പൂ​ർ​ണ​മാ​യും ട്ര​ഷ​റി അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​കു​മെ​ന്നും ശ​മ്പ​ള വി​ത​ര​ണ​ത്തി​​െൻറ വി​ശ​ദാം​ശ​ങ് ങ​ൾ വ്യ​ക്ത​മാ​ക്കി ധ​ന​വ​കു​പ്പ്​ അ​ഡീ​ഷ​ണ​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി വ്യാ​ഴാ​ഴ്​​ച ഉ​ത്ത​ര​വി​റ​ക്കി.
ട്ര​ഷ​റി​യി​ൽ ഇ.​ടി.​എ​സ്.​ബി (എം​പ്ലോ​യീ ട്ര​ഷ​റി സേ​വി​ങ്​​സ്​ ബാ​ങ്ക്) അ​ക്കൗ​ണ്ട്​ സൃ​ഷ്​​ടി​ച്ചാ​ണ്​ ശ​മ്പ​ളം ന​ൽ​കു​ക.

​സ്​​പാ​ർ​ക്ക്​ സം​വി​ധാ​നം കൂ​ടി ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​ത്. നെ​റ്റ്​ ബാ​ങ്കി​ങ്, പാ​സ്​ ബു​ക്ക്, ചെ​ക്ക്​ ബു​ക്ക്​ എ​ന്നി​വ ഇ.​ടി.​എ​സ്.​പി അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കും. ജൂ​ലൈ ശ​മ്പ​ള​വി​ത​ര​ണ​ത്തോ​ടെ പു​തി​യ സം​വി​ധാ​നം പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. ഇ.​ടി.​എ​സ്.​ബി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ സ്വ​ന്തം ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ തു​ക മാ​റ്റു​ന്ന​ത്​ ജീ​വ​ന​ക്കാ​ര​​െൻറ അ​നു​മ​തി​യോ​ടെ​യാ​യി​രി​ക്കും. ഇ​തി​നാ​യി എ​ഴു​തി ത​യാ​റാ​ക്കി​യ അ​നു​മ​തി ഡി.​ഡി.​ഒ​മാ​ർ​ക്ക്​ ന​ൽ​ക​ണം.

ജീ​വ​ന​ക്കാ​രു​ടെ അ​നു​മ​തി​പ​ത്ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഡി.​ഡി.​ഒ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും ശ​മ്പ​ളം ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ ​െക്ര​ഡി​റ്റ്​ ചെ​യ്യു​ക.
ചെ​ക്ക്​ അ​ട​ക്ക​മു​ള്ള​വ​ക്ക്​ കെ.​വൈ.​സി ഫോ​റം​ ന​ൽ​ക​ണം. ഡി.​ഡി.​ഒ​മാ​ർ ഇ​ത്​ ​ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ ന​ൽ​ക​ണം. മു​ൻ​ഗ​ണ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ ഡി.​ഡി.​ഒ​മാ​ർ വ​ഴി ഇ​വ ട്ര​ഷ​റി​യി​ൽ​നി​ന്ന്​ ന​ൽ​കും. നി​ക്ഷേ​പി​ക്കു​ന്ന തു​ക​യു​ടെ തോ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും.

ട്ര​ഷ​റി​യി​ൽ കെ.​വൈ.​സി അ​പ്​​ഡേ​റ്റ്​ ചെ​യ്​​താ​ലേ ഇ.​ടി.​എ​സ്.​ബി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ചെ​ക്ക്​ വ​ഴി പി​ൻ​വ​ലി​ക്ക​ൽ അ​നു​വ​ദി​ക്കൂ. ട്ര​ഷ​റി കൗ​ണ്ട​റി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ശേ​ഷ​മേ ഒാ​ൺ​ലൈ​ൻ ട്രാ​ൻ​സാ​ക്​​ഷ​നും അ​നു​വ​ദി​ക്കൂ. ട്ര​ഷ​റി വെ​ബ്​​സൈ​റ്റി​ലും ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ സ​മ്പ​ർ ഇ​തി​നാ​യി കെ.​വൈ.​സി ഫോ​റ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.

ഡി.​ഡി.​ഒ​മാ​ർ​ക്ക്​ നി​ല​വി​ലെ ബി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ മാ​നേ​ജ്​​മ​െൻറ്​ സം​വി​ധാ​നം വ​ഴി സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കും. ജീ​വ​ന​ക്കാ​ർ മു​ഴു​വ​ൻ തു​ക​യും ഇ.​ടി.​എ​സ്.​​ബി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ തു​ക ഇ​ടു​ന്ന​തി​​െൻറ ഗു​ണ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്ക​ണം. ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ജൂ​ലൈ 15ന​കം അ​നു​മ​തി വാ​ങ്ങ​ണം. ഡി.​ഡി.​ഒ​മാ​ർ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ കെ.​വൈ.​സി ഫോ​റം വാ​ങ്ങി കൗ​ണ്ട​ർ സൈ​ൻ ചെ​യ്​​ത്​ ട്ര​ഷ​റി​ക്ക്​ ന​ൽ​ക​ണം.

ട്ര​ഷ​റി​യി​ൽ​നി​ന്ന്​ നേ​രി​ട്ടും ട്ര​ഷ​റി സൈ​റ്റി​ൽ​നി​ന്നും ഫോ​റം ല​ഭി​ക്കും. പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ​ക്ക്​ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurykerala newsmalayalam news
News Summary - July onwards Salary through Treasury-Kerala News
Next Story