Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.പി നദ്ദക്ക്​ വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവം; പൊലീസ്​ കേസെടുത്തു

text_fields
bookmark_border
jp nadda
cancel

നെടുമ്പാശ്ശേരി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദക്ക്​ നെടുമ്പാശേരി വിമാനത്താവളത്തിൽ നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് 500ഓളം പേർക്കെതിരെ​ കേസെടുത്തത്​.

സാമൂഹിക അകലം പാലിക്കാതിരുന്നതിനും വിമാനത്താവളത്തിന് 500 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങൾ നിരോധിച്ചുള്ള ഹൈകോടതി വിധി പാലിക്കാതിരുന്നതിനുമാണ് കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story