Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ജോയ് മാത്യുവി​​െൻറ...

നടൻ ജോയ് മാത്യുവി​​െൻറ അമ്മ എസ്തേർ മാത്യു നിര്യാതയായി

text_fields
bookmark_border
esther-mathew
cancel

​കോഴിക്കോട്​: നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവി​​െൻറ അമ്മ എസ്തേര്‍ മാത്യു(91) നിര് യാതയായി. മലാപ്പറമ്പ് ഫ്ലോറിക്കൽ ഹിൽസിലെ മകൻ കുരിയൻസ് മാത്യുവി​​െൻറ പുലിക്കോട്ടിൽ വീട്ടിൽ വെച്ചായിരുന്നു അന് ത്യം. സിവിൽസ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്സ് ഉടമ പരേതനായ പുലിക്കോട്ടില്‍ മാത്യുവി​​െൻറ ഭാര്യയും ചാലിശേരി പുത്തൂര്‍ മാരാമത്ത് കുടുംബാംഗവുമാണ്.

മറ്റ് മക്കള്‍: ഏമി മാത്യു (റിട്ട. പ്രൊഫസര്‍, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി ,കോഴിക്കോട്), ജോണ്‍സ് മാത്യു (ശില്‍പി, ചിത്രകാരന്‍), കുര്യന്‍സ് മാത്യു (വൈകോൺ എക്സ്പോട്സ് ).
ജാമാതാക്കള്‍: പ്രൊഫസര്‍ കെ.പാപ്പുട്ടി മാസ്റ്റർ (മുൻ പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ) , സരിത ജോയ് മാത്യു , ഓമന കുര്യൻസ് ( നെക്സ്റ്റ് സ്റ്റേ ഹോസ്പിറ്റാലിറ്റി)

ശവസംസ്ക്കാരം ഞായറാഴ്ച പാലാട്ട്താഴം മലങ്കര യാക്കോബായ പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം വൈകീട്ട് മൂന്നിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsjoy mathew's motheresther mathewesther mathew passed away
News Summary - joy mathew's mother esther mathew passed away -kerala news
Next Story