Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സമരത്തോടുള്ള മർക്കടമുഷ്​ടി അവസാനിപ്പിക്കണം -ജോയ് മാത്യു

text_fields
bookmark_border
Joy Mathew
cancel

തളിപ്പറമ്പ്: കീഴാറ്റൂർ സമരത്തോടുള്ള സർക്കാറി​​െൻറ മർക്കടമുഷ്​ടി അവസാനിപ്പിക്കണമെന്ന് നടൻ ജോയ് മാത്യു. കീഴാറ്റൂർ വയലിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് റോഡല്ല കുടിവെള്ളമാണ് വേണ്ടത്.

അതാണ് യഥാർഥ വികസനം. കാലം മാറുന്നത് കാണാത്ത മനോഭാവം എന്നും കമ്യൂണിസ്​റ്റുകാർക്കുണ്ട്. ഒരാൾ സമരംചെയ്താലും സർക്കാർ ചർച്ചക്ക്​ തയാറാകണം. എല്ലാ സമരങ്ങളും ന്യൂനപക്ഷങ്ങളിലൂടെയാണ് തുടങ്ങിയത്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതുവരെ സർക്കാർ നടപടികൾ നിർത്തിവെക്കണമെന്നും ജോയ് മാത്യു പറഞ്ഞു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joy Mathew at Keezhattur protest-Kerala News
Next Story