Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യവസായി അറക്കൽ...

വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം നാട്ടി​െലത്തിച്ചു

text_fields
bookmark_border
വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം നാട്ടി​െലത്തിച്ചു
cancel

കരിപ്പൂർ: ദുബൈയിൽ മരിച്ച വ്യവസായ പ്രമുഖൻ വയനാട് അറക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്​ച രാത്രി എ​ട്ടോടെയാണ്​ ദുബൈയിൽ നിന്ന് വി.എസ്.ആർ വ​​െൻറർ പ്രൈവറ്റ് ലിമിറ്റഡ് വിമാനത്തിൽ മൃതദേഹം കോഴിക്കോട്​ വിമാനത്താവളത്തിലെത്തിച്ചത്​.

മൃതദേഹത്തോ​െടാപ്പം ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. ലോക്​​ഡൗൺ പ്രഖ്യാപിച്ച ശേഷം വിദേശത്ത്​ നിന്ന്​ വിമാനത്തിലെത്തുന്ന ആദ്യത്തെ ആളുകളാണിവർ.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തി​​​െൻറ പ്ര​ത്യേക അനുമതിയോടെയാണ്​ മൃതദേഹം കൊണ്ടുവന്നത്​. നടപടിക്രമങ്ങൾക്ക് ശേഷം രാത്രി ഒമ്പതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsjoy arakkal
Next Story