Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവർത്തകർക്ക് നേരെയും കൈയ്യേറ്റം
text_fieldsbookmark_border
പമ്പ: സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റം. പൊലീസിെൻറ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായത്. സംഭവം നടക്കുേമ്പാൾ പൊലീസ് ഇടപെട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
അമൃത ടീവി, മാതൃഭൂമി എന്നീ ചാനലുകളുടെ ജീവനക്കാർക്ക് നേരെയാണ് ഭക്തൻമാരുടെ കയ്യേറ്റമുണ്ടായത്. ഒരു കാമറാമാനും പരിക്കേറ്റു.
Next Story
