Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകൻ ഷാലു...

മാധ്യമപ്രവർത്തകൻ ഷാലു മാത്യുവിന്‍റെ പിതാവ് സി.എം. മത്തായി അന്തരിച്ചു

text_fields
bookmark_border
CM Mathai
cancel
Listen to this Article

കോട്ടയം: മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും കോട്ടയം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിന്‍റെ പിതാവും കൂരോപ്പട ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡനന്‍റുമായ കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്‍-80) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും. ഭാര്യ: പരേതയായ മറിയാമ്മ, ഒറവയ്ക്കല്‍ കുടുംബാംഗം. മറ്റു മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ).

മരുമക്കള്‍: ഫിലിപ്പോസ് കുളത്തിങ്കല്‍, കൂരോപ്പട, ജിനു ഐസക് തേരടിയില്‍, മല്ലപ്പള്ളി (ഷാര്‍ജ), സ്മിത കെ. തോമസ് (ടീച്ചര്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം, പിറവം ഏഴക്കരനാട് വേമ്പനാട്ട് കല്ലിക്കുഴിയില്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest NewsObituary
News Summary - Journalist Shalu Mathew's father CM Mathai passes away
Next Story