Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോ​സ് ടോം ​ജോ​സ​ഫി​നെ...

ജോ​സ് ടോം ​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു; പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ജോ​സ​ഫ്

text_fields
bookmark_border
Jose-tom-and-joseph-120919.jpg
cancel

തൊ​ടു​പു​ഴ: പാ​ലാ​യി​ലെ യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ കേ​ര​ള​കോ​ൺ​ഗ്ര​സ് വർക്കിങ് ​ ചെയർമാൻ പി.​ജെ.​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു. ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി ​ക്കാ​ഴ്ച.

പ​ല​ത​വ​ണ ക​ണ്ടി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ജോ​സ് ടോം ​പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി, ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​സ് ടോ​മി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ജോ​സ​ഫും വ്യ​ക്ത​മാ​ക്കി.

പാ​ലാ​യി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ‌ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ജോ​സ് ടോം ​ജോ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congresskerala newsJose Tom
News Summary - Jose Tom Joseph visit Kerala Congress Chairman - Kerala news
Next Story