Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ്​ കെ. മാണിയുടെ...

ജോസ്​ കെ. മാണിയുടെ യോഗം അനധികൃതം -പി.ജെ. ജോസഫ്​

text_fields
bookmark_border
PJ Joseph
cancel

തൊടുപുഴ: ജോസ്​ കെ. മാണി നേതൃത്വം നൽകി ഞായറാഴ്​ച വിളിച്ചിട്ടുള്ള യോഗം അനധികൃതവും പാർട്ടി ഭരണഘടനക്ക്​ വിരുദ ്ധവുമാണെന്ന്​ പി.ജെ. ജോസഫ്​. ഭരണഘടനാപരമായി ​െചയർമാ​​െൻറ അധികാരങ്ങൾ നിക്ഷിപ്​തമായ വർക്കിങ്​ ചെയർമാന്​ മാത്രമാണ്​ സംസ്​ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ളത്​.

പാർട്ടിയെ ​െഎക്യത്തോടെ നിലനിർത്താൻ സീനിയർ നേതാക്കളുടെ കൂടി അഭിപ്രായം മാനിച്ചാണ്​ സമവായശ്രമങ്ങളിൽ ഉറച്ചുനിൽക്കുന്നതെന്നും സമവായനീക്കങ്ങളിൽനിന്ന്​ പിൻമാറില്ലെന്നും ജോസഫ്​ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manikerala newsmalayalam news
News Summary - jose k mani's meeting is illegal said PJ Joseph -kerala news
Next Story