Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തും സോളാറും...

സ്വർണക്കടത്തും സോളാറും വ്യത്യസ്തം; മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ. മാണി

text_fields
bookmark_border
jose-k-mani.jpg
cancel

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. കേസിൽ ആരേയും സംരക്ഷിക്കില്ലെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സോളാറും സ്വർണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ. മാണി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manikerala news
News Summary - Jose K Mani supports CM Pinarayi- Kerala news
Next Story