Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പ്​: കേരള കോൺഗ്രസ്​ നിലപാട്​ നിർണായകം-ജോസ്​ കെ മാണി

text_fields
bookmark_border
ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പ്​: കേരള കോൺഗ്രസ്​ നിലപാട്​ നിർണായകം-ജോസ്​ കെ മാണി
cancel

​േകാട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ നിലപാട് നിർണായകമെന്ന്​ ജോസ് കെ മാണി. നിലപാട് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച്  ചർച്ചകൾ നടന്നിട്ടില്ലെന്നും ജോസ്​ കെ മാണി പറഞ്ഞു.

മൂന്നാഴ്ചക്കകം സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാകും. ഇതിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച  ചർച്ചകൾ നടക്കും. 
ഇരു മുന്നണികളിൽ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും ​​ജോസ്​.കെ.മാണി വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jose K Mani statement on chengannur byelection-Kerala news
Next Story