Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ: ആരോപണങ്ങൾ അടിസ്ഥാനരഹിതം -ജോസ് കെ. മാണി

text_fields
bookmark_border
jose k mani fab post about court order
cancel

കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്​ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇത്തരത്തിൽ മുമ്പും ആരോപണം ഉയർന്നിരുന്നു. അന്ന്​ ഇതിനെല്ലാം മറുപടി നൽകിയെന്ന്​ മാത്രമല്ല, അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡി.ജി.പിക്ക്​ പരാതി നൽകിയിരു​െന്നന്നും സോളാർ കേസ്​ സി.ബി.ഐക്ക്​ വിട്ട സർക്കാർ നടപടിയോട്​ പ്രതികരിക്കവേ ജോസ് കെ. മാണി പറഞ്ഞു. സർക്കാറിനുമുന്നിൽ പല പരാതികളും വരും. അത്​ അന്വേഷിക്കേണ്ടത്​ സർക്കാറി​െൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story