Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടില മരവിപ്പിച്ചത്​...

രണ്ടില മരവിപ്പിച്ചത്​ താൽക്കാലികം -ജോസ് കെ. മാണി

text_fields
bookmark_border
രണ്ടില മരവിപ്പിച്ചത്​ താൽക്കാലികം -ജോസ് കെ. മാണി
cancel

കോട്ടയം: കേരള കോൺഗ്രസ് എം ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ താൽക്കാലികമായാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ജോസ് കെ. മാണി.

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ഉത്തരവിനെതിരെ കേരള ഹൈകോടതിയിൽ നിലനിൽക്കുന്ന കേസി​െൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും തുടർനടപടികളെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

കേസി​െൻറ വാദം പൂർത്തിയായ സ്ഥിതിക്ക്, വരാനിരിക്കുന്ന വിധിയോടെ സത്യം വിജയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k mani
News Summary - jose k mani statement about freezing of symbol
Next Story