Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ന്ന​ണി​യു​ടെ...

മു​ന്ന​ണി​യു​ടെ കെ​ട്ടു​പ്പ്​ പ്ര​ധാ​നം –ജോ​സ്​ കെ. ​മാ​ണി

text_fields
bookmark_border
jose k mani
cancel

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ്​ പ്ര​ധാ​ന​മെ​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം) ​ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി. ര​ണ്ട്​ മ​ന്ത്രി​സ്ഥാ​നം പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, പ​രി​മി​തി​യു​ണ്ടെ​ന്ന്​​ ഞ​ങ്ങ​ൾ​ക്ക​റി​യാം.

പാ​ർ​ട്ടി​ക്ക്​ ര​ണ്ട്​ കാ​ബി​ന​റ്റ്​ പ​ദ​വി ല​ഭി​ച്ചു. ഒ​രു മ​ന്ത്രി​സ്ഥാ​ന​വും കാ​ബി​ന​റ്റ്​ പ​ദ​വി​യു​ള്ള ചീ​ഫ്​ വി​പ്പ്​ സ്ഥാ​ന​വും. ഒ​റ്റ എം.​എ​ൽ.​എ​മാ​രു​ള്ള അ​ഞ്ചു​ ക​ക്ഷി​ക​ളാ​ണ്​ എ​ൽ.​ഡി.​എ​ഫി​ലു​ള്ള​ത്. അ​വ​രോ​ട്​ വി​ശാ​ല താ​ൽ​പ​ര്യ​മാ​ണ്​ പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ടി​വ​ന്നു. മ​ന്ത്രി​യു​ടെ​യും ചീ​ഫ്​ വി​പ്പി​െൻറ​യും കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കും. വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k maniLDFpinarayi government
News Summary - jose k mani says LDF unity is prime
Next Story