Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ വിരുന്നിൽ സഭ മേലധ്യക്ഷർ പങ്കെടുക്കുന്നത്​ പുതിയ കാര്യമല്ലെന്ന്​ ജോസ് കെ. മാണി

text_fields
bookmark_border
Jose K Mani
cancel

കോട്ടയം: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണഘടന ചുമതലയിലുള്ളവര്‍ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷർ അതില്‍ പങ്കെടുക്കുന്നതും പുതിയ കീഴ്‌വഴക്കമല്ലെന്ന്​ കേരള കോൺഗ്രസ്​ എം ചെയർമാൻ ജോസ്​ കെ. മാണി. സര്‍ക്കാറുകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിധ്യമെന്ന് വിലയിരുത്തേണ്ടതില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും സഭകള്‍ കേന്ദ്ര സര്‍ക്കാറിനെ പരസ്യമായി അറിയിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്​. മണിപ്പൂര്‍ വിഷയത്തില്‍ യോജിപ്പോടു കൂടി പോരാട്ടം തുടരുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mJose K ManiCatholic Sabha
News Summary - Jose K Mani said that it is not a new thing that church leaders attend the Prime Minister's party
Next Story