Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിത്തെടുത്ത് കുത്തുന്നതിനെ ഓർമിപ്പിക്കുന്നു കേന്ദ്രബജറ്റെന്ന് ജോസ് കെ.മാണി

text_fields
bookmark_border
കാര്‍ഷിക വായ്പാ വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം യുക്തിരഹിതമാണ്
Jose K Mani
cancel

കോട്ടയം: പുതിയ പദ്ധതികള്‍ക്കുള്ള പണം സ്വരൂപിക്കാനെന്ന പേരില്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന കേന്ദ്രബജറ്റ് പ്രഖ്യാപനം വിത്തെടുത്ത് കുത്തുക എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കാര്‍ഷിക വായ്പാ വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും യുക്തിരഹിതമാണ്. കോവിഡ് മൂലം രാജ്യത്ത് ജോലി നഷ്ടപ്പെട്ട കോടികണക്കിന് ജനങ്ങളുടെ പുനരുദ്ധാരണത്തെപ്പറ്റിയും ബഡ്ജറ്റില്‍ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jose K. Mani ridicules that the central budget
Next Story