Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസ്.കെ.മാണിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന്​ എൽ.ഡി.എഫ്​

text_fields
bookmark_border
ജോസ്.കെ.മാണിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന്​ എൽ.ഡി.എഫ്​
cancel

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ നാമനിർദ്ദേശ പത്രിക തളളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്​ പരാതി നൽകി. ലോകസഭാംഗമായിരിക്കെ പത്രിക നൽകിയത് ചൂണ്ടിക്കാട്ടി കെ.സുരേഷ് കുറുപ്പാണ് വരണാധികാരിക്ക് പരാതി നൽകിയത്.

ലോക് സഭാംഗത്വം ഇരട്ടപ്പദവി നിയമത്തി​​​​െൻറ പരിധിയിൽ വരുന്നതാണെന്ന് ജോസ് കെ മാണിയുടെ പത്രികയിൽ പറയുന്നുണ്ട്. അങ്ങനയിരിക്കെ പത്രിക സ്വീകരിക്കരുതെന്നാണ് പരാതിയിലെ വാദം

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jose k mani ldf-kerala news
Next Story