Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിന്...

എൽ.ഡി.എഫിന് ചരിത്രമുന്നേറ്റമുണ്ടാകും -ജോസ്​ കെ. മാണി

text_fields
bookmark_border
എൽ.ഡി.എഫിന് ചരിത്രമുന്നേറ്റമുണ്ടാകും -ജോസ്​ കെ. മാണി
cancel

കോട്ടയം: ജനവികാരം എൽ.ഡി.എഫിന്​ അനുകൂലമാണെന്നും തുടർഭരണമുണ്ടാകുമെന്നും ജോസ്​ കെ. മാണി. ചരിത്രമുന്നേറ്റമാകും എൽ.ഡി.എഫിനുണ്ടാകുക. എൽ.ഡി.എഫ്​ സർക്കാർ തുടരണമെന്ന്​ സാധാരണക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലായും എൽ.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്നും വോട്ടു രേഖപ്പെടുത്തിയശേഷം അദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

പാലാ സെൻറ്​ തോമസ്​ ഹയർസെക്കൻഡറി സ്​കൂളിലായിരുന്നു ​േജാസ്​ കെ. മാണിക്ക്​ വോട്ട്​. രാവിലെ കെ.എം. മാണിയുടെ കല്ലറ സന്ദർശിച്ചശേഷം കുടുംബസമ്മേതമാണ്​ അദേഹം വോട്ട​ുചെയ്യാനെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jose K. ManiAssembly Election 2021
Next Story