Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: ജോളിയുടെ...

കൂടത്തായി: ജോളിയുടെ ജാമ്യഹരജി തള്ളി

text_fields
bookmark_border
കൂടത്തായി: ജോളിയുടെ ജാമ്യഹരജി തള്ളി
cancel

കൊ​ച്ചി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ പ്ര​തി ജോ​ളി​യു​ടെ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​​െൻറ ​െകാ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ട​ത്താ​യി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ് വി. ​ഷേ​ർ​സി ത​ള്ളി​യ​ത്.

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സു​ക​ളി​ൽ വി​ചാ​ര​ണ വൈ​കു​െ​ന്ന​ന്ന​ത് ജാ​മ്യം ന​ൽ​കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ ഉ​ത്ത​ര​വ്. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ലും കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ലും ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി​ക​ൾ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ചാ​ര​ണ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ വാ​ദം.

Show Full Article
TAGS:Jolly Koodathai murder kerala news 
News Summary - jolly bail plea rejected
Next Story