Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞിനെ കൊന്ന കേസിൽ...

കുഞ്ഞിനെ കൊന്ന കേസിൽ ജോളിയുടെ ജാമ്യ ഹരജി തള്ളി

text_fields
bookmark_border
കുഞ്ഞിനെ കൊന്ന കേസിൽ ജോളിയുടെ ജാമ്യ ഹരജി തള്ളി
cancel

കൊ​ച്ചി: ര​ണ്ടാം ഭ​ർ​ത്താ​വി​െൻറ ആ​ദ്യ ബ​ന്ധ​ത്തി​ലെ മ​ക​ളെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ട​ത്താ​യി കൊ​ല​ക്കേ​സ്​ പ്ര​തി ജോ​ളി​യു​ടെ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. സ​യ​ൈ​ന​ഡ് ന​ൽ​കി ഒ​ന്ന​ര വ​യ​സ്സു​കാ​രി ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ മെ​ഡി​ക്ക​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ 437 വ​കു​പ്പു പ്ര​കാ​രം ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ജോ​ളി​യു​ടെ ആ​വ​ശ്യ​മാ​ണ്​ ജ​സ്​​റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്​​ണ​ൻ ത​ള്ളി​യ​ത്.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ൽ 2019 ഒ​ക്ടോ​ബ​ർ 28നാ​ണ് ജോ​ളി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2019 ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഹ​ര​ജി​ക്കാ​രി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്. ഗൗ​ര​വ​മു​ള്ള കേ​സി​ൽ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച ത​ത്ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

Show Full Article
TAGS:jolly koodathai Koodathai Case 
Next Story