Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോണി നെല്ലൂര്‍ കേരള...

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്-എമ്മിൽ

text_fields
bookmark_border
Johnny Nellore
cancel

കോട്ടയം: മുൻ എം.എൽ.എ ജോണി നെല്ലൂർ കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്നു. ശനിയാഴ്ച രാവിലെ കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ പാലായിലെ വീട്ടിലെത്തി കണ്ടശേഷം പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

രണ്ട് പതിറ്റാണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയർമാനായിരുന്ന ഇദ്ദേഹം യു.ഡി.എഫ് സെക്രട്ടറിയുമായിരുന്നു.

പിന്നീട് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു. 2023 ഏപ്രിലിൽ നാഷനൽ പ്രോഗ്രസിവ് പാർട്ടി (എൻ.പി.പി) എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. പിന്നീട്‌ ഇതിൽനിന്ന് പിൻവാങ്ങി.

ഉപാധികളൊന്നുമില്ലാതെയാണ് മാതൃസംഘടനയിലേക്ക് എത്തുന്നതെന്ന് ജോണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress MJohnny Nellore
News Summary - Johnny Nellore in Kerala Congress-M
Next Story