Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ കേന്ദ്ര മന്ത്രി...

മുൻ കേന്ദ്ര മന്ത്രി പി.സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി

text_fields
bookmark_border
മുൻ കേന്ദ്ര മന്ത്രി പി.സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി
cancel

കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിങ് ചെയർമാനുമായ പി.സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. ഐ.ടി എന്‍ജിനീയറായിരുന്ന ജിത്തു അർബുദം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയത (തിരുവല്ല). മക്കള്‍: ജോനാഥന്‍, ജോഹന്‍.

Show Full Article
TAGS:Jithu Thomaspc thomasobituary
Next Story