Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി​ഷ്ണു ...

ജി​ഷ്ണു  കോ​പ്പി​യ​ടി​ച്ചു​വെ​ന്ന്  ശ​ക്തി​വേ​ലിെൻറ മൊ​ഴി

text_fields
bookmark_border
ജി​ഷ്ണു  കോ​പ്പി​യ​ടി​ച്ചു​വെ​ന്ന്  ശ​ക്തി​വേ​ലിെൻറ മൊ​ഴി
cancel

തൃശൂർ: ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് വൈസ് പ്രിൻസിപ്പൽ ശക്തിവേലി​െൻറ മൊഴി തൃശൂർ പൊലീസ് ക്ലബിൽ ഐ.ജി എം.ആർ. അജിത്കുമാറി​െൻറ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇത്  ശക്തിവേൽ ആവർത്തിച്ചു. ജിഷ്ണു പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് പ്രവീൺ ആണ് തന്നെ അറിയിച്ചത്. ഭാവിയെ കരുതിയാണ് സാങ്കേതിക സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും കോപ്പിയടിച്ചത് വീട്ടിലറിയുമോയെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നും ശക്തിവേൽ മൊഴി നൽകി. കോപ്പിയടി വാദം സാങ്കേതിക സർവകലാശാലയും, പൊലീസും തള്ളിയിരിേക്കയാണ് ആത്മഹത്യാവാദത്തിൽ ഉറച്ചുള്ള വൈസ് പ്രിൻസിപ്പലി​െൻറ മൊഴി. 
 

Show Full Article
TAGS:Jishnu Pranoy 
News Summary - jishnu pranoy copy shaktivel
Next Story