Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്​ണു കേസ്​...

ജിഷ്​ണു കേസ്​ അന്വേഷണം  ഡിവൈ.എസ്.പി ഷാഹുൽ ഹമീദിന് 

text_fields
bookmark_border
ജിഷ്​ണു കേസ്​ അന്വേഷണം  ഡിവൈ.എസ്.പി ഷാഹുൽ ഹമീദിന് 
cancel

തൃ​ശൂ​ർ: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല വീ​ണ്ടും കൈ​മാ​റി. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​എ​സ്. ഷാ​ഹു​ൽ ഹ​മീ​ദി​നാ​ണ് പു​തി​യ അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി​യാ​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട എ.​എ​സ്.​പി കി​ര​ൺ നാ​രാ​യ​ൺ  പ്ര​സ​വാ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല മാ​റ്റി​യ​ത്.

ഏ​റെ വി​വാ​ദ​മാ​യ കേ​സി​ൽ ജ​നു​വ​രി 12നാ​ണ് കി​ര​ൺ നാ​രാ​യ​ണി​ന് ചു​മ​ത​ല ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ന് ഒ​രു മാ​സ​ത്തി​ലേ​റെ ക​ഴി​ഞ്ഞാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്. അ​ഞ്ച് മാ​സം ക​ഴി​ഞ്ഞ കേ​സി​ൽ ഇ​പ്പോ​ഴും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം  പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ഴും പൊ​ലീ​സ് വി​ശ​ദീ​ക​ര​ണം.

Show Full Article
TAGS:jishnu case kerala police 
News Summary - Jishnu pranoy case
Next Story