Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്ണുവിന്‍റെ...

ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണം -സി.പി.ഐ

text_fields
bookmark_border
ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണം -സി.പി.ഐ
cancel

ന്യൂഡൽഹി: ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. അതിനുള്ള നടപടികൾ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ ത്വരിതപ്പെടുത്തണം. നടപടികൾ വൈകിയതാണ് പ്രത്യക്ഷ സമരത്തിലേക്ക് ജിഷ്ണുവിന്‍റെ അമ്മയും കുടുംബാംഗങ്ങളും ഇറങ്ങാൻ ഇടയാക്കിയത്. പൊലീസ് അതിക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpipinarayi govtjishnu mother attackani raja
News Summary - jishnu mother attack cpi leader ani raja attack to pinarayi govt
Next Story