Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി​ഷ വ​ധം: വി​ധി...

ജി​ഷ വ​ധം: വി​ധി ഇ​ന്ന്​

text_fields
bookmark_border
ameerul-islam
cancel

െകാ​​​ച്ചി: പെ​രു​മ്പാ​വൂ​ർ ജി​ഷ വ​ധ​ക്കേ​സി​ൽ ഏ​ക പ്ര​തി അ​സം നാ​ഗോ​ൺ സോ​ലാ​പ​ത്തൂ​ർ സ്വ​ദേ​ശി അ​മീ​റു​ൽ ഇ​സ്​​ലാ​മിന്‍റെ ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ ​െസ​ഷ​ൻ​സ്​ കോ​ട​തി ഇന്ന് പ്ര​ഖ്യാ​പി​ക്കും. പ്ര​തി​ക്ക്​ പ​റ​യാ​നു​ള്ള​തും പ്രോ​സി​ക്യൂ​ഷന്‍റെയും പ്ര​തി​ഭാ​ഗ​ത്തിന്‍റെ​യും വാ​ദ​ങ്ങ​ളും കേ​ട്ട​ ശേ​ഷ​മാ​ണ്​ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്​ വ്യാ​ഴാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ​ത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജി എൻ. അനിൽകുമാറാണ് ശിക്ഷ വിധിക്കുക. 

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 302 (കൊ​ല​പാ​ത​കം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരിക്കേൽപിക്കൽ), 342 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക), 449 (വീ​ട്ടി​ൽ അ​ത​ി​ക്ര​മി​ച്ചു​ ക​ട​ക്കു​ക) എ​ന്നീ കു​റ്റ​ങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ അമീറുൽ ഇസ് ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjisha caseameerul islammalayalam news
News Summary - Jisha Case Verdict Today -Kerala News
Next Story