Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. മുജീബ്റഹ്​മാന്‍...

പി. മുജീബ്റഹ്​മാന്‍ ജമാഅത്തെ ഇസ്​ലാമി അസി. അമീർ, വി.ടി. അബ്​ദുല്ലക്കോയ ജന. സെക്രട്ടറി

text_fields
bookmark_border
പി. മുജീബ്റഹ്​മാന്‍ ജമാഅത്തെ ഇസ്​ലാമി അസി. അമീർ, വി.ടി. അബ്​ദുല്ലക്കോയ ജന. സെക്രട്ടറി
cancel
കോ​ഴി​ക്കോ​ട്: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന അ​സി. അ​മീ​റാ​യി പി. ​മു​ജീ​ബ്റ​ഹ്​​മാ​നെ​യും ജ​ന​റ​ല്‍ സെ ​ക്ര​ട്ട​റി​യാ​യി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട് ഹി​റ സ​െൻറ​റി​ല്‍ ചേ ​ര്‍ന്ന സം​സ്ഥാ​ന കൂ​ടി​യാ​ലോ​ച​ന​സ​മി​തി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷം സം​സ്ഥാ​ന അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

പി. ​മു​ജീ​ബ്റ​ഹ്​​മാ​ൻ നി​ല​വി​ല്‍ അ​സി. അ​മീ​റാ​ണ്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും ര​ണ്ടു ത​വ​ണ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​മ്പൂ​ര്‍ കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ശാ​ന്ത​പു​രം ഇ​സ്​​ലാ​മി​യ കോ​ള​ജി​​ലാ​ണ്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​മാ​യ വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ അ​സി. അ​മീ​റാ​യി​രു​ന്നു. ത​ളി​ക്കു​ളം ഇ​സ്‌​ലാ​മി​യ കോ​ള​ജ്, ദ​അ്​​വ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ അ​ബ്​​ദു​ല്ല​ക്കോ​യ എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jih kerala
News Summary - JIH kerala
Next Story