Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‌ലിംലീഗും സമസ്തയും...

മുസ്‌ലിംലീഗും സമസ്തയും ഒറ്റക്കെട്ട്​; മറ്റുവാർത്തകൾ അടിസ്ഥാനരഹിതം -ജിഫ്രിതങ്ങൾ

text_fields
bookmark_border
jifri thangal
cancel

മലപ്പുറം: മുസ്‌ലിംലീഗും സമസ്തയും ഒറ്റക്കെട്ടാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങൾ.പാണക്കാട് സന്ദർശനത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാപരമായ കാര്യങ്ങൾ ആലോചിക്കാനാണ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരും ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ലീഗുമായി ഒരുകാലത്തും അകലമില്ലെന്നും എന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. അണികൾക്കിടയിൽ ഭിന്നതയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ ഭിന്നതയുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaiumlMuhammad Jifri Muthukkoya Thangal
News Summary - jifri thangal about iuml relation
Next Story