Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമ്പസാര രഹസ്യം മറയാക്കി പീഡനം; ജോൺസൻ വി മാത്യുവും മുൻകൂർ ജാമ്യം തേടി
text_fieldsbookmark_border
കൊച്ചി: ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫാ. ജോൺസൻ വി മാത്യുവും മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. ഫാ. ജെയ്സ് കെ ജോർജ്ജ് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇരുവരുടെയും ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ പ്രതികളായ ഫാ.ജോബ് മാത്യൂ, ഫാ. എബ്രഹാം വർഗ്ഗീസ് (സോണി) എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. സർക്കാർ റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹരജി തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
