Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ​റ്റ്​ എ​യ​ർ​വേ​സ്​...

ജെ​റ്റ്​ എ​യ​ർ​വേ​സ്​  കോ​ഴി​ക്കോ​ട്– ബം​ഗ​ളൂ​രു സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
ജെ​റ്റ്​ എ​യ​ർ​വേ​സ്​  കോ​ഴി​ക്കോ​ട്– ബം​ഗ​ളൂ​രു സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു
cancel

കൊച്ചി: ജെറ്റ് എയർവേസ് ആഭ്യന്തര ശൃംഖല ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സർവിസ് ആരംഭിക്കും. നാഗ്പൂർന്യൂഡൽഹി, ലഖ്നോകൊൽക്കത്ത, കോഴിക്കോട്ബംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് മേയ് ഒന്നിന് സർവിസ് ആരംഭിക്കുന്നത്. ബംഗളൂരുവിൽനിന്ന് 1.15ന് പുറപ്പെടുന്ന വിമാനം  2.30ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടുനിന്ന് 2.55ന് പുറപ്പെട്ട് 4.05ന് ബംഗളൂരുവിൽ എത്തുമെന്ന് ചീഫ് കമേഴ്സ്യൽ ഓഫിസർ ജയരാജ് ഷൺമുഖം അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet air ways
News Summary - jet air ways
Next Story