Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​ന എവിടെ?...

ജസ്​ന എവിടെ? തുമ്പില്ലാതെ അന്വേഷണം

text_fields
bookmark_border
ജസ്​ന എവിടെ? തുമ്പില്ലാതെ അന്വേഷണം
cancel

കോ​ട്ട​യം: ആ​റു​മാ​സം മു​മ്പ്​ കാ​ണാ​താ​യ ​കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​ഡി കോ​ള​ജ്​ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ജ​സ്ന മ​രി​യ​​യെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​യി​ല്ല. ഫോ​ൺ​കാ​ളു​ക​ൾ​ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ അ​ന്വേ​ഷ​ണ​സം​ഘം പോ​യ​ത​ല്ലാ​തെ കാ​ര്യ​മാ​യ തു​​മ്പ്​ ല​ഭി​ച്ചി​ട്ടി​ല്ല.
ര​ണ്ടു​ല​ക്ഷം ഫോ​ൺ കാ​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത മു​​ന്നൂ​റോ​ളം കേ​​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യ​ത്തെ സി.​സി ടി.​വി​യി​ല്‍ ​ജ​സ്​​ന​യോ​ട്​ സാ​ദൃ​ശ്യ​മു​ള്ള പെ​ണ്‍കു​ട്ടി​യു​ടെ ദൃ​ശ്യം ല​ഭി​ച്ച​ത്​ മാ​ത്ര​മാ​ണ്​ ഏ​ക​നേ​ട്ടം.

െഎ.​ജി മ​നോ​ജ്​ എ​ബ്ര​ഹാ​മി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ജ​സ്​​ന​യെ പ​ല​യി​ട​ത്തും ക​ണ്ടു​വെ​ന്ന്​ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ മാ​ത്രം പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ട്. ആ​ണ്‍സു​ഹൃ​ത്തി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മ​ണി​ക്കൂ​റു​ക​ൾ ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ല്ല.

ജ​സ്​​ന​യെ​പ്പ​റ്റി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക്​ വ​ൻ​തു​ക പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സൂ​ച​ന കി​ട്ടി​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണെ​ന്നാ​ണ്​ ആ​ക്​​ഷ​ൻ കൗ​ൺ​സി​ലി​​​െൻറ ആ​രോ​പ​ണം. മാ​​ർ​​ച്ച്​ 22ന്​ ​​രാ​​വി​​ലെ 10.30ന്​ ​​പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക്​ പോ​​യ ജ​​സ്​​​ന​​യെ​​ക്കു​​റി​​ച്ച്​ പി​​ന്നീ​​ട്​ വി​​വ​​ര​​മി​​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsJesna Maria James
News Summary - Jesna missing case- Kerala news
Next Story