Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ സ്വദേശി കൊല്ലൻ തൊടിക അഹമ്മദ് കുട്ടി (54) ആണ് മരിച്ചത്. റാബിഖിൽ ബേക്കറി ജീവനക്കാരനായിരുന്നു.
ഭാര്യയും രണ്ട് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികൾ എന്നിവരാണ് കുടുംബം. മൃതദേഹം കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദയിലുള്ള മകന്‍ കുഞ്ഞി മുഹമ്മദിനോടൊപ്പം കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
