Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിദ്ദ വിമാനം പത്ത്​...

ജിദ്ദ വിമാനം പത്ത്​ മണിക്കൂറോളം വൈകി

text_fields
bookmark_border
ജിദ്ദ വിമാനം പത്ത്​ മണിക്കൂറോളം വൈകി
cancel

ക​രി​പ്പൂ​ർ: ജി​ദ്ദ-​കോ​ഴി​ക്കോ​ട്​ വി​മാ​നം പ​ത്ത്​ മ​ണി​ക്കൂ​റോ​ളം വൈ​കി. ഞാ​യ​റാ​ഴ്​​ച ​ൈവ​കീ​ട്ട്​ 6 .05ന്​ ​എ​ത്തേ​ണ്ട സ്​​പൈ​സ്​ ​െജ​റ്റ്​ വി​മാ​നം തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച നാ​ലി​നാ​ണ്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച 5.25ന്​ ​ജി​ദ്ദ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​നം സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ താ​യി​ഫ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ്​ മ​ട​ക്ക സ​ർ​വി​സ്​ വൈ​കി​യ​ത്. പി​ന്നീ​ട്​ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ശേ​ഷ​മാ​ണ്​ വി​മാ​നം ജി​ദ്ദ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. രാ​വി​ലെ 9.45ന്​ ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​ത്രി 9.30നാ​ണ്​ ജി​ദ്ദ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. രാ​വി​ലെ എ​ത്തി​യ വി​മാ​നം അ​ഞ്ചി​ന്​ ജി​ദ്ദ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportspice jet
News Summary - Jeddah Flight 10 hr Delay-Kerala News
Next Story