Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രഹ്മപുരത്തേക്ക് പരിസ്ഥിതി വിദഗ്ധരെ അയക്കണം -ജെബി മേത്തർ പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
ന്യൂഡൽഹി: ബ്രഹ്‌മപുരത്തേക്ക് പ്രത്യേക പരിസ്ഥിതി വിദഗ്ധ സംഘത്തെ അയച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെബി മേത്തർ എം.പിയുടെ നിവേദനം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനാണ് ജെബി മേത്തർ നിവേദനം നൽകിയത്.
കേന്ദ്ര സഹായത്തോടെ ആധുനിക മാലിന്യ പ്ലാൻറ് സ്ഥാപിക്കണം. മാലിന്യപ്പുക മൂലം രൂക്ഷമായ അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളുമാണുമുണ്ടായിരിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് നൽകിയ മറ്റൊരു നിവേദനത്തിൽ ജെബി മേത്തർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

