Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്

text_fields
bookmark_border
JDS Flag
cancel

തിരുവനന്തപുരം: ജെ.ഡി.എസ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ ജോസ് തെറ്റയിലാണ് സ്ഥാനാർഥി.

കേരളത്തിൽ നിന്നും ജെ.ഡി.എസ് സ്ഥാനാർത്ഥി പട്ടിക പാർലമെന്ററി ബോർഡ് ശിപാർശക്കായി ദേവഗൗഡക്ക് വിടുകയായിരുന്നു. പട്ടികക്ക് അനുമതി നൽകിക്കൊണ്ട് ദേവഗൗഡ ഇന്ന് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JDS announces candidates for four constituencies
Next Story