Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. ജയരാജന്​ ഖാദി...

പി. ജയരാജന്​ ഖാദി ബോർഡ്, ശ്രീരാമകൃഷ്ണന്​ നോർക്ക; പുതിയ പദവികൾ ഇങ്ങിനെ

text_fields
bookmark_border
പി. ജയരാജന്​ ഖാദി ബോർഡ്, ശ്രീരാമകൃഷ്ണന്​ നോർക്ക; പുതിയ പദവികൾ ഇങ്ങിനെ
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്ക്​ പുതിയ പദവികൾ നൽകാൻ പാർട്ടി സംസ്ഥാന സെക്ര​േട്ടറിയേറ്റ്​ തീരുമാനിച്ചു.

സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാനാണ്​ തീരുമാനമായത്​. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാകും.

കോൺഗ്രസിൽ നിന്ന് എത്തി സി.പി.എം അനുഭാവിയായ ശോഭനാ ജോർജ് ഔഷധി ചെയർ​േപഴ്സണാകും. മറ്റ് നിയമനങ്ങൾ സംബന്ധിച്ചും നേതൃത്വം സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanpsreeramakrishnanCPM
News Summary - jayrajan gets new position
Next Story