Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനന്ത്നാഗിൽ തീവ്രവാദി ആക്രമണം; സി.ആർ.പി.എഫ് ജവാൻ മരിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദി ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.
അനന്ത്നാഗിെല അചബൽ ചൗക്കിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആർ.പി.എഫ് സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണെത്ത തുടർന്ന് പ്രദേശം സൈന്യം വളഞ്ഞ് തീവ്രവാദികൾക്കയി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
