Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്‌ന തിരോധാനം:...

ജസ്‌ന തിരോധാനം: എട്ടുപേർ നിരീക്ഷണത്തിൽ 

text_fields
bookmark_border
ജസ്‌ന തിരോധാനം: എട്ടുപേർ നിരീക്ഷണത്തിൽ 
cancel

മു​ണ്ട​ക്ക​യം: ജ​സ്‌​ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ എ​േ​ട്ടാ​ളം പേ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ നി​രീ​ക്ഷ​ണ​ത്തി​ൽ. ജ​സ്ന​യെ കാ​ണാ​താ​യ മാ​ർ​ച്ച് 22, 23 തീ​യ​തി​ക​ളി​ൽ ഇ​വ​ർ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ്​ പൊ​ലീ​സി​ന്​ സം​ശ​യം സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്. കോ​രു​ത്തോ​ട്, പെ​രു​വ​ന്താ​നം, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ലു​ള്ള​വ​രാ​ണ്​ ഇ​വ​രെ​ന്നാ​ണ് ​സൂ​ച​ന. ഇ​തി​ൽ ചി​ല​രെ അ​ടു​ത്ത​ദി​വ​സം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്. 

കാ​ണാ​താ​വു​ന്ന ദി​വ​സം ജ​സ്ന സ​ഹ​പാ​ഠി​യാ​യ പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി യു​വാ​വി​നെ ഇ​രു​പ​തി​ല​ധി​കം ത​വ​ണ ഫോ​ൺ ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി സ​​െൻറ്​ ഡോ​മി​നി​ക്സ് കോ​ള​ജി​ൽ ബി​രു​ദ​ത്തി​ന്​ ചേ​ർ​ന്ന​തി​നു​ശേ​ഷം ആ​യി​ര​ത്തി​നാ​നൂ​റി​ല​ധി​കം ത​വ​ണ ഈ ​സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച​തി​നും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJesna Maria James
News Summary - Jasna Maria James Missing Case- kerala news
Next Story